വണ്ടാഴി: കിഴക്കുമുറിയില്‍ ലക്ഷ്മി (73) നിര്യാതയായി. മക്കള്‍: മധുര, കൃഷ്ണകുമാരി, വസന്ത, ബിന്ദു, പൊന്മല. മരുമക്കള്‍: മണികണ്ഠന്, ആറുമുഖന്‍, സുനിത.