പട്ടാമ്പി: തിരുവേഗപ്പുറ വിളത്തൂർ കായത്ത് വീട്ടിൽ ഗോപിനാഥൻ നായർ (69) നിര്യാതനായി. ഭാര്യ: ശ്യാമള പതിയാട്ടിൽ. മക്കൾ: ശ്രീജിത്ത്, ശ്രീരാജ് (ഇരുവരും കാനഡ). മരുമകൾ: നയന.