അയ്യന്തോള്‍: പുതൂര്‍ക്കര മുരുക ക്ഷേത്രത്തിന് സമീപം മണ്ഡലെ വീട്ടില്‍ ഗോവിന്ദന്‍കുട്ടി നായരുടെയും പത്മാവതി അമ്മയുടെയും മകന് റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ബാലകൃഷ്ണന് (74) നിര്യാതനായി. സഹോദരങ്ങള്‍: ശാരദ, വത്സല, രാജേശ്വരി, ഉഷ.