ഇരിങ്ങാലക്കുട: അറയ്ക്കൽ കണ്ടംകുളത്തി പോൾസന്റെ (മുൻ ഡയറക്ടർ കെ.പി.എൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ്) ഭാര്യ ആലീസ് (ആനീസ് -71) നിര്യാതയായി. മക്കള്‍: ജെയ്സണ്ജോസഫ്, സ്മിത, സിമി. മരുമക്കള്‍: ആന്റണി കുന്നപ്പിള്ളി, ഡേവീസ് കുറ്റൂക്കാരന്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.