അണ്ടത്തോട്: പെരിയമ്പലം യതീംഖാനക്ക് സമീപം പരേതനായ കൂർക്കപറമ്പിൽ പറുങ്ങുട്ടിയുടെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (ഇലക്ട്രിക്കൽ വർക്കർ ചാവക്കാട്), ശോഭന, അനിൽകുമാർ (അമ്മുഹോട്ടൽ, പൂഴിക്കള), മണികണ്ഠൻ (ന്യൂ ലൈറ്റ് ഇലക്ട്രിക്കൽ ഷോപ് ആൽത്തറ), സന്തോഷ്, ശ്രീകുമാർ (എറണാകുളം). മരുമക്കൾ: അനിത, സേതുമാധവൻ, ഷീജ, ഷൈജി, വനജ, രമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആറ്റുപുറം നിദ്രാലയത്തിൽ.