ചിറക്കൽ: ഇഞ്ചമുടി ചിറ്റുവേലി മാടക്കാവിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ വിശാലാക്ഷി (94) നിര്യാതയായി. മക്കൾ: വിജയലക്ഷ്മിദേവി, വിജയശങ്കർ ദേവ്, വാസന്തി ദേവി, വിദ്യാ വിനോദിനി ദേവി, വെങ്കിടേശ്വര വിക്രമാദിത്യദേവ്, വാണിദേവി, വിഷ്ണു ജയറാം ദേവ്, വിശ്വേശരദേവ്, പരേതയായ വസുന്ധര ദേവി. മരുമക്കൾ: പത്മകുമാർ, രാജൻ, ഗീത, വിജയൻ, ശുഭ, ദിവ്യ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.