തിരുവനന്തപുരം: നേമം സ്റ്റുഡിയോ റോഡ് വിജയഭവനിൽ കെ. വിജയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. വേലപ്പൻ നായർ (മേക്കപ് മാൻ). മക്കൾ: വി.വി. അശോക് കുമാർ (സിനിമ പ്രൊഡക്ഷൻ കൺട്രോളർ), കനകജ ഉണ്ണിക്കൃഷ്ണൻ, ജ്യോതി ശ്രീകണ്ഠൻ, കിഷോർ കുമാർ, ജയലക്ഷ്മി (കുമാർ ആൻഡ് ബിജു അസോസിേയറ്റ്). മരുമക്കൾ: അജിത അശോക്, ആർ.കെ. ഉണ്ണിക്കൃഷ്ണൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), ശ്രീകണ്ഠൻ നായർ, പ്രസന്നകുമാരി, പരേതനായ രാധകൃഷ്ണപിള്ള (ദേശാഭിമാനി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ശാന്തി കവാടത്തിൽ.