നെടുമങ്ങാട്: വേങ്കോട് പ്ലാത്തറ സുലോചന നിവാസില്‍ ചന്ദ്രശേഖരന് നായര്‍ (78) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കള്‍: ദീപുകുമാര്‍, ദിലീപ് കുമാര്‍. മരുമക്കള്‍: രഞ്ജിനി, പ്രശാന്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.