ഓച്ചിറ: തഴവ കുതിരപ്പന്തി അമ്പിയിൽ വടക്കതിൽ (പാവുമ്പ തെക്ക് പ്ലാവിളവടക്കതിൽ കുടുംബാംഗം) പരേതനായ ശങ്കരന്റെ ഭാര്യ വി. ഗൗരിക്കുട്ടി (84) നിര്യാതയായി. മകൾ: ഓമന. മരുമകൻ: പരേതനായ സി. സഹദേവൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.