നിലമേൽ: വേയ്ക്കൽ വിളയിൽ വീട്ടിൽ പരേതരായ യുസുഫ്കുഞ്ഞ്- കുൽസം ബിവി ദമ്പതികളുടെ മകൻ മുഹമ്മദ് ബഷീർ (70) നിര്യാതനായി. ഭാര്യ: സുനിൽദ. മക്കൾ: അൽതാഫ്, സിത്താര. മരുമകൻ: സുധീർ.