മുട്ടിൽ: അമ്പുകുത്തി കാർത്തികേയം വീട്ടിൽ ദിവാകരൻ (84) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: സാജൻ, സജിനി. മരുമക്കൾ: ജയനാരായണൻ, പരേതയായ കവിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.