പേരാമ്പ്ര: കേളോത്ത് രാഘവൻ കിടാവ് കുണ്ടുതോട് (74) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മകൾ: രേഷ്മ. മരുമകൻ: സുധീർ (തളീക്കര). സഹോദരങ്ങൾ: അപ്പുക്കുട്ടി കിടാവ് (ചെറുവണ്ണൂർ), നാരായണി അമ്മ, പരേതരായ ദാമോദരൻ കിടാവ് (മുൻ ഹെഡ്മാസ്റ്റർ, വെണ്ണാറോട് എ.എൽ.പി സ്കൂൾ), ഗോപാലൻ കിടാവ് (മുൻ ഹെഡ്മാസ്റ്റർ, ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ), കല്യാണി അമ്മ, ദേവകി അമ്മ, കാർത്യായനി അമ്മ (കൊഴുക്കല്ലൂർ). സഞ്ചയനം ബുധനാഴ്ച.