പേരാമ്പ്ര: മുളിയങ്ങൽ പാറക്കുന്നത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ കല്യാണി അമ്മ (73) നിര്യാതയായി. മക്കൾ: പി.കെ. പ്രദീപ് (കെ.എസ്.ആർ.ടി.സി), ശ്രീജിത്ത്, റീന. മരുമക്കൾ: നിജ, ശ്രുതി, രത്നാകരൻ (തൃക്കുറ്റിശ്ശേരി).