മുക്കം: തോട്ടുമുക്കം നരിതൂക്കിൽ ജോസഫ് (ഔസേപ്പച്ചൻ-85) നിര്യാതനായി. കോട്ടയം പൈക സ്വദേശിയാണ്. ഭാര്യ: പരേതയായ പെണ്ണമ്മ. മക്കൾ: ടെസ്സി സണ്ണി ഞാറക്കാട്ട് (ആനക്കാംപൊയിൽ), ജോസി ജോസ് (ക്രിസ്ത്യൻ മൈനോറിറ്റി സ്കൂൾസ് അസോസിയേഷൻ സംസ്ഥാന കൺവീനർ), അസി ജോസ് (കേരള കോൺഗ്രസ് മുൻ സംസ്ഥാന കമ്മിറ്റി അംഗം). മരുമക്കൾ: സണ്ണി (ആനക്കാംപൊയിൽ), സിജി (കക്കാടംപൊയിൽ), പരേതയായ അനിറ്റ് (തോട്ടുമുക്കം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.