ആഴ്ചവട്ടം: കൊണ്ടനംവളപ്പിൽ ദേവി (88- റിട്ട. എസ്.ബി.ടി) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. രാമൻ. മക്കൾ: ഹരീഷ് കുമാർ, ഉഷ (റിട്ട. യൂനിയൻ ബാങ്ക്), ഉമാ ദേവി, റീജ, റീന (പ്രിയദർശിനി വനിത സഹകരണ സംഘം), മനോജ് കുമാർ. മരുമക്കൾ: ഭാസ്കരൻ, രാധാകൃഷ്ണൻ, പരേതനായ ശശീന്ദ്രൻ, സ്മിത, ദീപ്തി. സഞ്ചയനം ശനിയാഴ്ച.