പറമ്പിൽ ബസാർ: മേനോളി മീത്തൽ അശോകൻ (75) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശോഭീഷ് (സി.പി.എം പറമ്പിൽ കടവ് സൗത്ത് ബ്രാഞ്ച് മെംബർ), ശോണിമ. മരുമക്കൾ: വിജിത (തിരൂർ), രാജീവ് (കെ.എസ്.ഇ.ബി, ചെറുകുളത്തൂർ). സഹോദരങ്ങൾ: ഭാസ്ക്കരൻ, സുമതി, പരേതരായ ചന്ദ്രൻ, ഹരിദാസൻ. പരേതന്റെ കണ്ണുകൾ മെഡിക്കൽ കോളജ് നേത്രബാങ്കിലേക്ക് ദാനം ചെയ്തു.