ചെറുവറ്റ: പുത്തലത്ത് അബൂബക്കർ (74 -റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സുബൈദ കുനിമൽ (എരഞ്ഞിക്കൽ). മക്കൾ: അബ്ദുൽഗഫൂർ (ജെ.ഡി.ടി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ), ഷൗക്കത്ത് (സൗദി), ഷനീത്ത് (യൂനിവേഴ്സൽ ബയോഗ്യാസ്). മരുമക്കൾ: ഷാജിദ (മർകസ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക), ഹസീന, ജെൻസി. സഹോദരങ്ങൾ: ഹസ്സൻ ഇളയിടത്ത്, ഇയ്യാത്തു (പറമ്പിൽക്കടവ്), സുബൈദ (വേങ്ങേരി), നഫീസത്ത് ബീവി ഇളയിടത്ത്, പരേതയായ സൈനബ കോഴിക്കുളത്തിൽ.