പുത്തഞ്ചേരി: ചെറിയാവുള്ളതിൽ രാമൻ നായരുടെ ഭാര്യ കവിടുകണ്ടി മാധവിക്കുട്ടി അമ്മ (95) നിര്യാതയായി. മക്കൾ: ഭാസ്കരൻ നായർ, ഗംഗാധരൻ നായർ (കുന്നത്തറ ടെക്സ്റ്റെൽസ്), പ്രഭാകരൻ (റിട്ട. ആർമി), രാജൻ, ശശിധരൻ. മരുമക്കൾ: സൗദാമിനി അമ്മ, ലീല അമ്മ, ശ്യാമള, ഷീല (ആശ, വർക്കർ), ശ്രീലത.