വടകര: കാർത്തികപ്പള്ളി തെക്കെ ഇയ്യാളപ്പിൽ സുജാത (62) നിര്യാതയായി. ഭർത്താവ്: ജയരാജൻ (ബാബു). മക്കൾ: ജിതിൻ, സജിൻ, പരേതനായ അബിൻ (ചിഞ്ചു). മരുമക്കൾ: ജഫ്ന, പരേതയായ അശ്വതി. സഹോദരങ്ങൾ: വൽസല, മുരളി, രാജീവൻ, പ്രമോദ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.