വടകര: വെള്ളികുളങ്ങര പുന്നാരം വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ ഷീജു (റീജു-42) നിര്യാതനായി. (വെള്ളികുളങ്ങര പരസ്പരം സ്വയം സഹായ സംഘത്തിന്റെ മുൻ സെക്രട്ടറിയായിരുന്നു). മാതാവ്: ശാന്ത. ഭാര്യ: ലിജി (ചിറയിൻകീഴ്), മകൾ: ലിയ ലക്ഷ്മി. സഹോദരങ്ങൾ: ഷൈജു, ബൈജു.