കോഴിക്കോട്: പുതിയപാലം കെണിവയൽ പരേതനായ വെള്ളായിയുടെ മകൻ സുധീരൻ (മുരളി-56) നിര്യാതനായി. പുതിയപാലം ഹോട്ടൽ കമല ജീവനക്കാരനാണ്. മാതാവ്: ജാനകി. ഭാര്യ: അനിത (കുടുംബശ്രീ). മക്കൾ: സുസ്മിത, സുശാന്ത്. മരുമകൻ: ഷിജു. സഹോദരങ്ങൾ: സുമേഷ്, പ്രീതി. സഞ്ചയനം വ്യാഴാഴ്ച.