തിരുവണ്ണൂര്‍: ഒടിനിലം പറമ്പില്‍ പരേതനായ കൃഷ്ണന് കുട്ടിയുടെ (റിട്ട. എക്സ് സര്‍വിസ് മെന്‍) ഭാര്യ പത്മിനി (75) നിര്യാതയായി. മക്കള്‍: ഷീന, ബിന്ദു, ഷൈജു. മരുമക്കള്‍: പ്രേമന്, ശിവദാസന്‍.