എകരൂൽ: ഇരുമ്പോട്ടു പൊയിൽ ഗോവിന്ദൻകുട്ടി നായർ (92) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: തങ്കമണി, രാധ, ബിന്ദു, ഷൈജു (കെ.എസ്.ഇ.ബി തിരുവമ്പാടി). മരുമക്കൾ: വേലായുധൻ (വയനാട്), ദേവദാസ് (കൊയിലാണ്ടി), സുജാത (മാനന്തവാടി), പരേതനായ വേണു (കരുമല).