വാണിമേൽ: വിലങ്ങാട് കുളത്തിങ്കൽ ജോർജ് (68) നിര്യാതനായി. ഭാര്യ: ഗ്രേസി കിഴക്കെയിൽ കുടുംബാംഗം. മക്കൾ: ജോബിഷ്, ജിഷ (ഇരുവരും ഖത്തർ). മരുമകൻ: സോളി കന്നുകുഴിയിൽ (ഖത്തർ). സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലിന് മഞ്ഞക്കുന്ന് സെന്റ് അൽഫോൻസ ദേവാലയത്തിൽ.