വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ മനക്കൽ നാരായണൻ (ചെറിയത് - 67) നിര്യാതനായി. ഭാര്യ: രാധ ചെരിപ്പൊയിൽ. മക്കൾ: രാകേഷ്, ജിഷ. മരുമക്കൾ: ലിനിഷ (ബാങ്ക് റോഡ്), വിനോദൻ (അറക്കിലാട്). സഹോദരങ്ങൾ: ലക്ഷ്മി, കമല, ബാബു, ശശി, പരേതനായ സുരേന്ദ്രൻ.