പൊക്കുന്ന്: പൂവ്വങ്ങൽ സാവിത്രി (82) നിര്യാതയായി. ഭർത്താവ്: പരേതനായ പാലശ്ശേരി ഭാസ്കരൻ. മക്കൾ: സതീശൻ, അനീഷ് (ബി.എൽ.എം സൊസൈറ്റി പൂവ്വാട്ടുപറമ്പ് ), ശ്രീജ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: സതീഷ് കുമാർ, ബീന, കല, റീന. സഞ്ചയനം വ്യാഴാഴ്ച.