ആലത്തൂർ: ചിറ്റിലഞ്ചേരി പുത്തൻതറ പടിഞ്ഞാറേ വീട്ടിൽ വേലായുധൻ എഴുത്തച്ഛൻ (അപ്പോട്ട -75) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: വിനോദ്, വിനീത്. സഹോദരങ്ങൾ: രവീന്ദ്രൻ (മുംബൈ), നാരായണൻ, ഓമന, ശാന്തകുമാരി, ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠം ശ്മശാനത്തിൽ.