പാലക്കാട്: കൊച്ചി പോണേക്കര ഇന്ദിര ബൈലൈനിൽ ഗോകുലത്തിൽ താമസിക്കുന്ന പാലക്കാട് മഞ്ഞപ്ര കോങ്ങോട്ട് വീട്ടിൽ കെ. ഗോപിനാഥൻ (83) നിര്യാതനായി. ഭാര്യ: ചിറ്റൂർ തേലക്കാട്ട് രുഗ്മിണി. മക്കൾ: നന്ദിത, പരേതയായ ദിവ്യ. മരുമകൻ: കൃഷ്ണസ്വാമി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ.