പാലക്കാട്: പറക്കുന്നം വാർത്താ നഗർ സ്വാതിയിൽ പി.വി. വെങ്കിട്ട സുബ്രഹ്മണ്യൻ (95) നിര്യാതനായി. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രുഗ്മിണി (സരസ്വതി). മക്കൾ: പി.വി. വൈദ്യനാഥൻ (കോയമ്പത്തൂർ), പി.വി. ശങ്കർ (കോയമ്പത്തൂർ), ചിത്ര (ആസ്ട്രേലിയ). മരുമക്കൾ: ഗീത വൈദ്യനാഥൻ, പ്രീത ശങ്കർ, പരേതനായ രാമചന്ദ്രൻ.