പുതുശ്ശേരി: സൂര്യച്ചിറ മരുതാചലം നായ്ക്കാരുടെ മകൻ അനന്തൻ (57) നിര്യാതനായി. മാതാവ്: ബേബി. ഭാര്യ: ചന്ദ്രിക. മക്കൾ: അജയ്, അക്ഷയ, അക്ഷയ്. സഹോദരങ്ങൾ: രാജേന്ദ്രൻ, സുരേഷ്, രമേഷ്, പരേതയായ പുഷ്പ.