മാത്തൂർ: പല്ലഞ്ചാത്തനൂർ ഇളയാട്ട്കളം കുന്നംപറമ്പ് വീട്ടിൽ വെള്ള (85) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: ദേവയാനി, മോഹനൻ, കുമാരി. മരുമക്കൾ: സജിനി, മുരുകൻ, രാമകൃഷ്ണൻ.