മിതൃമ്മല: മീതൂർ തെക്കേവിളാകത്ത് വീട്ടിൽ പാറുക്കുട്ടി അമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലപിള്ള. മക്കൾ: കൃഷ്ണപിള്ള, തങ്കപ്പൻ നായർ, ബേബി പിള്ള, കമാലാസനൻ നായർ, ഇന്ദിരകുമാരി അമ്മ, പരേതരായ സോമൻ നായർ, പങ്കജാക്ഷി അമ്മ. മരുമക്കൾ: ശ്യാമള അമ്മ, വത്സലാദേവി, ലളിതമ്മ, ഉഷാകുമാരി, പരേതരായ സുകുമാരി അമ്മ, രവീന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.