വെമ്പായം: കന്യാകുളങ്ങര സിയോൺ കുന്ന് പാറയംവീട് കിഴക്കുംകര പുത്തൻവീട്ടിൽ തങ്കപ്പൻ പിള്ള (85-വലിയകാവ് ആയിരവല്ലി ക്ഷേത്ര പൂജാരി) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: നന്ദിനി, മോഹനൻ (നെടുമങ്ങാട് യോഗീശ്വര സംഘം സെക്രട്ടറി), സുനിത. മരുമക്കൾ: കൃഷ്ണൻ തമ്പി, പരേതയായ ബിന്ദു, വിനോദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.