പാലോട്: സത്രക്കുഴി പുത്തൻവീട്ടിൽ എസ്. മുരളീധരൻ നായർ (68-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ലതാകുമാരി. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ. മരുമകൾ: പ്രസീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.