തിരുവനന്തപുരം: മണക്കാട് ടോൾ ജങ്ഷൻ ടി.ആർ.എ-83 സജീന കോേട്ടജിൽ പരേതനായ അബ്ദുൽ റഹിമിന്റെ (ഫാത്തിമ സ്റ്റോർ മണക്കാട്) ഭാര്യ സൈഫുന്നിസ (75) നിര്യാതയായി. മക്കൾ: ഹസീന, സജീന. മരുമക്കൾ: അബ്ദുൽ വാഹിദ് (റിട്ട. അസി. കെമിക്കൽ എക്സാമിനർ), നസീർ (വൈരമന മെഡിക്കൽസ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പൂന്തുറ പുത്തൻ പള്ളി ഖബർസ്ഥാനിൽ.