ഓച്ചിറ: ക്ലാപ്പന പെരിനാട് കാവിന്റെ തെക്കതിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ ഫാത്തിമാ കുഞ്ഞ് ( 77) നിര്യാതയായി. മക്കൾ: ഡോ. നിസാർ അഹമ്മദ് (മെഡിക്കൽ കോളജ്, തിരുവനന്തപുരം), മുബാറക് (സൗദി), മുജീബ് (ഹയർസെക്കൻഡറി സ്കൂൾ, വടുതല), മുനീർ (ഫോറസ്റ്റ് ഡിപ്പാർട്മെന്റ്, പത്തനാപുരം), മുംതാസ്, മുർഷിദ് (എയർപോർട്ട്, മംഗലാപുരം). മരുമക്കൾ: ബീന, റജില, നിഷ, അഷറഫ് (ക്വാളിറ്റി സൂപ്പർ ബസാർ, കായംകുളം), ഹാഷിറ (മാനേജർ, കാനറ ബാങ്ക്, ഹരിപ്പാട്), ആയിഷ . ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് പുതുതെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.