കൊല്ലം: കല്ലുവാതുക്കൽ മേവനക്കോണം രാജേഷ് ഭവനിൽ മോഹനൻ പിള്ളയുടെയും സുശീലദേവി അമ്മയുടെയും മകൻ എം. രാജേഷ് (41- ഓഫിസ് അസിസ്റ്റന്റ്, ദീപിക കൊല്ലം ബ്യൂറോ) നിര്യാതനായി. ഭാര്യ: അശ്വതി. മകൻ: ആദിദേവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.