കൊട്ടിയം: മൈലക്കാട് വിളയില്ക്കാരഴികത്ത് വീട്ടില്‍ രാമചന്ദ്രന് നായരുടെ ഭാര്യ ശ്യാമള (73) നിര്യാതയായി. മക്കള്‍: ബിന്ദു, ബിജു, ബിജി. മരുമക്കള്‍: ഗോപകുമാര്‍, പ്രജീഷ, സുധീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.