കടയ്ക്കൽ: കലമ്പാട് മനിൽ നിവാസിൽ ബാലകൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: പരേതനായ ബാബുദാസൻ, ലീല, പ്രസന്ന. മരുമക്കൾ: ലീല, മധുസൂദനൻ, പരേതനായ മുരളീധരൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കിളിമാനൂർ ശ്മശാനത്തിൽ.