വാരാമ്പറ്റ: പുത്തൻവീട് പി.വി. ഗോവിന്ദൻ നായർ (87) നിര്യാതനായി. ഭാര്യ: കുണ്ടില വീട് യശോദ. മക്കൾ: മനോജ് (സെക്രട്ടറി, ഫ്രണ്ട്സ് ഗ്രൂപ് വാരാമ്പറ്റ), മിനി (അംഗൻവാടി വർക്കർ മഴുവന്നൂർ). മരുമക്കൾ: ബബിത (മേഡേൺ സ്കൂൾ കെല്ലൂർ), പരേതനായ ശശിധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.