പുത്തൂർവയൽ: കോട്ടവയൽ കോട്ടയിൽ വീട്ടിൽ ലക്ഷ്മി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: വിമല, ശകുന്തള, ജയ, ബിന്ദു, ബിജു. മരുമക്കൾ: രാധാകൃഷ്ണൻ, രാമകൃഷ്ണൻ, വിനോദ്, സുനില, പരേതനായ ശശി.