കാവുന്തറ: കുറ്റിയുള്ളതിൽ കദീശ ഉമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തി. മക്കൾ: എൻ.പി. അമ്മത്, ആമിന, കുഞ്ഞിപ്പാത്തു. മരുമക്കൾ: അമ്മത്, മൂസ (മൂലാട്), സൈനബ. സഹോദരൻ: പരേതനായ നാട്ടിപ്പറോൽ ബീരാൻ കുട്ടി.