വടകര: വള്ളിക്കാട് പള്ളിയറ വീട്ടിൽ ഉസ്മാൻ (48) നിര്യാതനായി. ഭാര്യ: സിൽജിന. മക്കൾ: സിയ ജിഫ്രി, ഷിഫ്ന ഫാത്തിമ, മുഹമ്മദ് മിൻഹാജ്. പിതാവ്: പരേതനായ ഹസ്സൻ കുട്ടി. മാതാവ്: സുഹ്റ. സഹോദരങ്ങൾ: മഹമൂദ്, അഷറഫ്, ഷരീഫ്, ഷംസു, റഫീഖ്, ഷരീഫ, ഉമ്മു സൽമ, കമറുന്നീസ പരേതനായ ഹാഷിം.