തലക്കുളത്തൂർ: മണക്കാട്ടിൽ മീനാക്ഷിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടാപ്പു നായർ. മക്കൾ: ശ്രീധരൻ, സുരേന്ദ്രൻ (റിട്ട. സുബേദാർ - ഇന്ത്യൻ ആർമി), ബാബു (റിട്ട. എസ് ഐ - കേരള പൊലീസ്). മരുമക്കൾ: വിലാസിനി, പങ്കജം, പുഷ്പാവതി (പെൻഷൻ ട്രഷറി - കോഴിക്കോട്). സഹോദരങ്ങൾ: ബാലൻ നായർ (റിട്ട. ബി.എസ്.എൻ.എൽ) അമ്മാളു, കമല. സഞ്ചയനം ഞായറാഴ്ച.