കിനാലൂർ: കോരങ്കനി കുഞ്ഞിമൊയ്തി (തനിമ സ്റ്റോർ കൂട്ടാലിട -54) നിര്യാതനായി. പിതാവ്: പരേതനായ സി.കെ. അഹമ്മദ് കോയ. മാതാവ്: മറിയം. ഭാര്യ: സുബൈദ. മക്കൾ: ഷബ്ന, ഷമീമ, ഷാഫി. മരുമക്കൾ: റഫീഖ് (ഖത്തർ), ജാബിർ (കിനാലൂർ).