വേലൂർ: വെള്ളാറ്റഞ്ഞൂർ പൊറത്തൂർ വീട്ടിൽ പരേതനായ ഔസേഫിന്റെ മകൻ അന്തോണി (68) നിര്യാതനായി. വെള്ളാറ്റഞ്ഞൂരിൽ ദീപം സൗണ്ട്സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: കൊച്ചുമേരി. മക്കൾ: അജീഷ്, അഭിലാഷ്, ആൻസി. മരുമക്കൾ: റോസ് മോൾ, സിംന, സിജോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.