ഫാറൂഖ് കോളജ്: കുന്നുമ്മൽ തടായി മധുരിമ വസതിയിൽ ടി.കെ. ഉമാദേവി (76) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ നായർ (റിട്ട. ലേബർ കോടതി ) മക്കൾ: ടി.കെ. രാജേഷ് (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് കണ്ണൂർ എ.ആർ ക്യാമ്പ്). രാധിക സനൽകുമാർ. മരുമക്കൾ: സനൽകുമാർ (എൻജിനീയർ, കുമാർ അസോസിയേറ്റ്സ്), നിത്യ രാജേഷ് (ഫ്രീലാൻഡ്സ് ഫോട്ടോഗ്രാഫർ കോഴിക്കോട്). സഞ്ചയനം ശനിയാഴ്ച.