പേരാമ്പ്ര: ചെറുവണ്ണൂർ പിലാക്കാട്ട് മീത്തൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രാജേഷ്, രജിലേഷ്. മരുമക്കൾ: രേഖ (മെഡികെയർ ചെറുവണ്ണൂർ), അരുണിമ (ഇ.എം.എസ് ഹോസ്പിറ്റൽ പേരാമ്പ്ര). സഹോദരങ്ങൾ: കല്യാണി എരവട്ടൂർ, ചെക്കിണി പരേതരായ കണ്ണൻ, കണാരൻ, ഗോപാലൻ.