മണ്ണുത്തി: കൂട്ടാല മുണ്ടോപ്പുറത്ത് പരേതനായ സുന്ദരന്റെ ഭാര്യ സുജാത (61) നിര്യാതയായി. മക്കൾ: സുജേഷ്, പരേതനായ സുജിത്ത്. മരുമകൾ: രേഷ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വടൂക്കര ശ്മശാനത്തിൽ.