അന്തിക്കാട്: മുറ്റിച്ചൂർ ചെമ്പോലപ്പുറത്ത് രാജൻ ശാന്തിയുടെ ഭാര്യ വിജയലക്ഷ്മി (77) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ഗീത, വേണു. മരുമക്കൾ: ഷാലിനി, സുരേഷ്, ലിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.